ഹിന്ദി ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി അസ്ര എൻ എസ്

Attingal vartha_20260118_170008_0000

ആറ്റിങ്ങൽ : തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹൈ സ്കൂൾ ഹിന്ദി ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ നവാഭാരത് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അസ്ര എൻ എസ്. മാമം അൽ ഫലാഹിൽ സാജിർ – നിസി ദമ്പതികളുടെ മകളാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!