
ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സിദ്ധാർത്ഥിനെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആറ്റിങ്ങൽ മുദാക്കൽ അളകാപുരിയിൽ ബൈജുവിന്റെ മകനാണ് 17 വയസ്സുള്ള സിദ്ധാർഥ്.


