വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ ബിജെപിയിൽ

Attingal vartha_20260322_170758_0000

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന കല്ലമ്പലം സുന്ദരേശന്റെ മകളാണ് സ്മിത സുന്ദരേശൻ. സിപിഎമ്മിൽ നിന്നും രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!