കന്യാകുളങ്ങരയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു മെഡിക്കൽ വിദ്യാർഥി  മരിച്ചു

Attingal vartha_20260430_173316_0000

കന്യാകുളങ്ങരയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു മെഡിക്കൽ വിദ്യാർഥി  മരിച്ചു. വെമ്പായം കൊഞ്ചിറ പൊൻകുന്നം ഷാഹിൻ വില്ലയിൽ   മുഹമ്മദ്‌ ഷാഹിൻ എസ് കെ ആണ് മരിച്ചത്. അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ കന്യാകുളങ്ങര ജംഗ്ഷനിൽ ആണ് അപകടം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!