ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സിൽ മെഗാ ഹോൾസെയിൽ സെയിൽ; മേയ് 13 വരെ ആകർഷക ഓഫറുകൾ

Attingal vartha_20260508_095454_0000

ആറ്റിങ്ങൽ : സ്വർണ്ണാഭരണ പ്രേമികൾക്കായി വമ്പൻ ഓഫറുകളുമായി ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സിൽ മെഗാ ഹോൾസെയിൽ സെയിൽ ആരംഭിച്ചു. മേയ് 8 മുതൽ 13 വരെ നടക്കുന്ന സെയിലിൽ സ്വർണ്ണവും ഡയമണ്ട് ആഭരണങ്ങളും പ്രത്യേക വിലക്കുറവിലും കുറഞ്ഞ പണിക്കൂലിയിലും ലഭിക്കും.

ചെയിൻ മോഡലുകൾക്ക് 1.5 ശതമാനം വരെ പണിക്കൂലി, നഖാസ് ആന്റിക് മോഡലുകൾക്ക് 5.9 ശതമാനം വരെ പണിക്കൂലി, കുവൈത്തി മോഡലുകൾക്ക് 6.4 ശതമാനം വരെ പണിക്കൂലി എന്നീ ആകർഷക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹ സീസണിനെയും ആഘോഷ വേളകളെയും മുൻനിർത്തി വിവിധ പുതിയ ഡിസൈനുകളിലുള്ള ആഭരണ ശേഖരവും ഷോറൂമുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഡയമണ്ട് ഫെസ്റ്റിന്റെ ഭാഗമായി ഡയമണ്ട് ജ്വല്ലറികൾക്ക് പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ പഴയ സ്വർണ്ണാഭരണങ്ങൾ മികച്ച മാർക്കറ്റ് വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്യാനുള്ള “മെഗാ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് ഓഫർ” പദ്ധതിയും സജീവമാണ്. 916 ഹാൾമാർക്ക് സ്വർണ്ണാഭരണങ്ങളുമായി എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാണ്. വെള്ളി ആഭരണങ്ങൾക്കായുള്ള “സിൽവർ എക്സ്ചേഞ്ച് മേള”യും ഒരുക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ – 9526375916

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!