വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ

Attingal vartha_20260518_090542_0000

വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വർക്കല സ്വദേശി റാഷിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വീടിന്റെ പുറകുവശത്തുളള കപ്പ കൃഷിക്കിടയിൽ ആയിരുന്നു കഞ്ചാവ് ചെടികൾ. രണ്ടര മീറ്റർ ഉയരമുളള ആറ് ചെടികളാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ എല്ലാ ചെടികളും പിഴുതെടുത്ത് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!