മുദാക്കൽ പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിനാചരണം നടന്നു

Attingal vartha_20260620_203219_0000

മുദാക്കൽ പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം കവിയും സാഹിത്യകാരന്യമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ വായനദിന സന്ദേശം നൽകി.കെ.എസ്. സുകേഷ് അധ്യക്ഷനായി. അധ്യാപികമാരായ മഞ്ജുള, സിന്ധു എന്നിവർ സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!