കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

Attingal vartha_20260630_221331_0000

വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അക്ഷയ് (15), വൈഷ്ണവ് (15) എന്നിവരെ

ഇന്ന് പുലർച്ചെ 2 മണിയോടെ കല്ലമ്പലത്തു നിന്നും വർക്കല പൊലീസ് കണ്ടെത്തി.

ജൂൺ 30നാണ് കുട്ടികളെ കാണാതായത്. രാവിലെ സ്കൂളിലേക്ക് പോയ ഇരുവരും സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് രക്ഷിതാക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

കേരളത്തിലും തമിഴ്നാട്ടിലുമായി പൊലീസ് അന്വേഷണം തുടരവേയാണ് കുട്ടികളെ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!