കവലയൂർ ജംഗ്ഷനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

Attingal vartha_20260702_114152_0000

മണമ്പൂർ : മണമ്പൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കവലയൂർ ജംഗ്ഷനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!