നബിദിന പതാക ഉയർത്തി

Attingal vartha_20260814_221050_0000

ആലംകോട് : നബിദിനത്തോട് അനുബന്ധിച്ച് ആലംകോട് എച്ച് എസ്സ് മസ്ജിദിൽ റബിഉൽ അവ്വൽ 1 ന് ഇമാം അഷ്‌കർ അസ്‌ഹരി പതാക ഉയർത്തി

എം എച്ച് അഷ്റഫ്, അറേബ്യൻ നാസർ, റസൂൽ ഷാ, ബിജു വഞ്ചിയൂർ, സലാം ലെൻസ് വ്യൂ, ജമീർ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.വിദ്യാർത്ഥികളും നാട്ടുകാരും ആലംകോട് വാക്കേഴ്സ് ടീമും പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!