തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും നിറപുത്തരിയും

Attingal vartha_20260815_152711_0000

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ ശ്രീരാമ പട്ടാഭിഷേകം ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 6ന് നടക്കും.

ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ചിങ്ങം ഒന്നായ ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 6 മുതൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!