ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ വിവിധ തസ്തികകളിലേക്ക് അവസരം

Attingal vartha_20260817_143612_0000

ആറ്റിങ്ങൽ: ഗവൺമെന്റ് ഐ.ടി.ഐയിലെ ഐ.എം.സി. നൈപുണ്യ കോഴ്സുകളിലേക്ക് വിവിധ തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

ഓഫീസ് സ്റ്റാഫ് (വനിത): ഡിഗ്രിയോ അതിനു മുകളിലോ ഉള്ള വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.

ടീച്ചിംഗ് സ്റ്റാഫ് (പുരുഷൻ/വനിത): എം.കോം / എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എ.സി. മെക്കാനിക് ഫാക്കൽറ്റി (പുരുഷൻ/വനിത): ബന്ധപ്പെട്ട മേഖലയിൽ ഐ.ടി.ഐ / ഡിപ്ലോമ / ബി.ടെക് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പരിചയസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ബന്ധപ്പെടുകയോ സി.വി അയയ്ക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: 8075918569

IMC Courses, Govt. ITI, Attingal

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!