ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Attingal vartha_20260828_191418_0000

ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.  ശ്രീകാര്യം ശ്രീകാര്യം വലിയവിള വീട്ടിൽ ആനന്ദവല്ലി (62)യെയാണ്  കൊല്ലമ്പുഴ പാർക്കിന് സമീപമുള്ള കടവിൽ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ആനന്ദവല്ലി കുറച്ചു നാളായി ആറ്റിങ്ങൽ അവനവഞ്ചേരിയിലായിരുന്നു താമസം. റിട്ടയർഡ് ഐടിഐ അധ്യാപികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!