വർക്കല : വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വർക്കല ഇടവയിലാണ് സംഭവം.കണ്ണൂർ സ്വദേശിയായ 25 കാരനാണ് പരിക്കേറ്റത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.