വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക് 

Attingal vartha_20260830_232850_0000

വർക്കല : വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. വർക്കല ഇടവയിലാണ് സംഭവം.കണ്ണൂർ സ്വദേശിയായ 25 കാരനാണ് പരിക്കേറ്റത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിൽ നിന്നും പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!