ഓണം കാർണിവൽ സമാപിച്ചു

Attingal vartha_20260903_123856_0000

കിഴുവിലം : ചെറുവള്ളിമുക്ക്, പഴവിളാകം ഫ്യൂഗോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ല് ഓണം കാർണിവൽ സംഘടിപ്പിച്ചു.

സമാപനസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ നസീം സമ്മാനവിതരണം നിർവഹിച്ചു.കൃഷ്ണനന്ദൻ അധ്യക്ഷനായി. സെക്രട്ടറി മിഥുൻ , ദേവപ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അവതരണം നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!