കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൽ സംഘടിപ്പിച്ചു

Attingal vartha_20261001_112834_0000

ആറ്റിങ്ങൽ : കെ. എം. സി. ഡബ്ല്യു. എഫ് നഗരസഭാ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയതായി ശുചീകരണ ജോലിയിൽ പ്രവേശിച്ച 6 തൊഴിലാളികൾക്ക് മെബർഷിപ്പ് വിതരണം ചെയ്തു.

സംഘടന ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സി.ജെ.
രാജേഷ്‌കുമാർ ക്യാമ്പയിൽ ഉദ്ഘടനം ചെയ്തു.
സംഘടനാ ഭാരവാഹികളായ എസ്. ശശികുമാർ, എസ്. ശോഭന, ഒ. എൻ. ഷീല തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!