
ആറ്റിങ്ങൽ : കെ. എം. സി. ഡബ്ല്യു. എഫ് നഗരസഭാ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയതായി ശുചീകരണ ജോലിയിൽ പ്രവേശിച്ച 6 തൊഴിലാളികൾക്ക് മെബർഷിപ്പ് വിതരണം ചെയ്തു.
സംഘടന ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. സി.ജെ.
രാജേഷ്കുമാർ ക്യാമ്പയിൽ ഉദ്ഘടനം ചെയ്തു.
സംഘടനാ ഭാരവാഹികളായ എസ്. ശശികുമാർ, എസ്. ശോഭന, ഒ. എൻ. ഷീല തുടങ്ങിയവർ പങ്കെടുത്തു.


