വയോജനങ്ങളെ ആദരിച്ചു സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ

Attingal vartha_20261001_215515_0000

കല്ലമ്പലം :ലോക വയോജനദിനത്തിൽ പ്രദേശത്തെ 80 വയസിനു മുകളിലുള്ള അഞ്ചു മുതിർന്ന പൗരരെ പഴക്കൂടയും പൊന്നാടയും നൽകി അവരവരുടെ ഭവനങ്ങളിൽ എത്തി ആദരിച്ചു.

ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ ജി. രാധാകൃഷ്ണ കുറുപ്പ്, സെക്രട്ടറി ഖാലിദ് പനവിള, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, എക്സിക്യൂട്ടീവ് അംഗം ലിജി സജീവ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!