കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിനി എം.എസ് കൃഷ്ണേന്ദുവിന് ആദരവ്

Attingal vartha_20261009_235615_0000

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം ചിറക്കരയിൽ വീട്ടിൽ സി പി ഐ എം പച്ചംകുളം മുൻ ബ്രാഞ്ച് അംഗവുമായ കെ മണികണ്ഠൻ -സജിത ദമ്പതികളുടെ മകളുമായ എം.എസ് കൃഷ്ണേന്ദുവിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് ആദരിച്ചു.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ,ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആർ.പി നന്ദു രാജ്, ആറ്റിങ്ങൽ നഗരസഭ വാർഡ് കൗൺസിലറുമായ എം ആർ രമ്യ,ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി വി .ജി അഖിൽ, യൂണിറ്റ് പ്രസിഡൻ്റ് ശരത്ത് ലാൽ,ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ മുൻ പ്രസിഡൻ്റുമായ പ്രശാന്ത് മങ്കാട്ടു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!