എം.ഡി. പാത്തോളജിയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ആര്യ എസ്. നായരെ രമ്യ ഹരിദാസ് എംഎൽഎ ആദരിച്ചു 

Attingal vartha_20261019_124435_0000

കിഴുവിലം : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ എം.ഡി. പാത്തോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ആര്യ എസ്. നായരെ രമ്യ ഹരിദാസ് എംഎൽഎ ആദരിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പ്രദീപ്‌,കിഴുവിലം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ ലേഖ കുമാരി,ചൈതന്യ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ എ എസ് ശ്രീകണ്ഠൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!