
ആറ്റിങ്ങൽ : കേരള സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പി.എച്ച്.ഡി. നേടി കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ അഭിലാഷ് വി. എൽ. ആറ്റിങ്ങൽ മാമം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഗോകുലം വീട്ടിൽ പരേതരായ കെ. വിജയകുമാർ വി.യുടെയും വി. ലതികയുടെയും മകനാണ്.


