
വക്കം : വക്കം മൗലവി ജംഗ്ഷനു സമീപം മണക്കാട് ഗുലി സ്ഥാൻ വീട്ടിൽ മുഹമ്മദ് ബഷീർ(87) നിര്യാതനായി. ദീർഘകാലം സെക്രട്ടറിയേറ്റിൽ ജോലി നോക്കിയിരുന്നു. സൗദിയിലും ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ : പരേതയായ താഹിറ
മക്കൾ : ഫൈസൽ ( സൗദി ), ഫസീന ( ആരോഗ്യ വകുപ്പ് ), ഫിജി ഫാത്തിമ
മരുമക്കൾ : ജെബിൻ ഫൈസൽ, ഷിബു വർക്കല, നസീർ വക്കം
നടനും സംവിധായകനുമായ വക്കം ഷക്കീർ, ആരിഫ ബീവി, ഹമീദ ബീവി സഹോദരങ്ങൾ
ഖബറടക്കം നാളെ( 24 / 10 / 26 ) ഉച്ചയ്ക്ക് 12 ന് വക്കം പടിഞ്ഞാറേ ജമാഅത്ത് ഖബർസ്ഥാനിൽ.


