പോക്സോ കേസിൽ വിചാരണ പൂർത്തിയായ ശേഷം ഒളിവിൽപ്പോയ പ്രതി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Attingal vartha_20261105_120500_0000

പോക്സോ കേസിൽ വിചാരണ പൂർത്തിയായ ശേഷം ഒളിവിൽപ്പോയ പ്രതി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കാനിരിക്കെ ഒളിവിൽപ്പോയ പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി.

കല്ലമ്പലം ഞെക്കാട് ശ്രീനാരായണപുരം ജെ.എസ്. മന്ദിരത്തിൽ ജെയിനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!