ജില്ലാ സ്കൂൾ കലോത്സവം: ജ്യോമെട്രിക്കൽ ചാർട്ട് മത്സരത്തിൽ ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് ഒന്നാം സ്ഥാനം

Attingal vartha_20261106_000212_0000

ആറ്റിങ്ങൽ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ജ്യോമെട്രിക്കൽ ചാർട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 9 ആം ക്ലാസ്സ് വിദ്യാർത്ഥിനി ലോക എസ്.
മികച്ച പ്രകടനത്തിലൂടെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതരും അധ്യാപകരും അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!