
പനവൂർ വെള്ളാഞ്ചിറ വലിയകൊങ്ങണംകോട് വീട്ടിൽ വി. രാജന്റെയും സുനിതയുടെയും മകൻ രാഹുൽ (15)ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മകനെ വിളിച്ചുണർത്തുന്നതിനായി മാതാവ് സുനിത മുറിയിലെത്തിയപ്പോഴാണ് രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
സഹോദരി: ആർ. രശ്മി
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056


