ആറ്റിങ്ങൽ : കഴിഞ്ഞ വർഷത്തെപോലെ ദുരിത ബാധിതർക്കൊരു കൈത്താങ്ങായി തിരുവാതിര മോട്ടോഴ്‌സ് കളക്ഷൻ പോയിന്റ് ആരംഭിച്ചിരിക്കുന്നു.
രാവിലെ 9:00 മുതൽ വൈകിട്ട് 05:00 മണി വരെയാണ് പ്രവർത്തന സമയം.
സാധനങ്ങൾ ശേഖരിക്കുന്ന സ്ഥലങ്ങൾ…
Thiruvathira Group Of Institutions…
ഇന്ത്യൻ PSC കോച്ചിംഗ് സെന്റർ പോസ്റ്റോഫീസിനു സമീപം, വഞ്ചിയൂർ.
ഇന്ത്യൻ PSC കോച്ചിംഗ് സെന്റർ പോസ്റ്റോഫിസിനു സമീപം തട്ടുപാലം Jn, നാവായിക്കുളം
തിരുവാതിര മോട്ടോഴ്‌സ്, ടൂർസ് & ഹോളിഡേയ്‌സ് വഞ്ചിയൂർ.
യാത്രക്കാർക്ക് കഴിഞ്ഞ വർഷം ചെയ്തതുപോലെ ബസിൽ സാധനങ്ങൾ കൊടുക്കാവുന്നതാണ്…
ഇ വരുന്ന തിങ്കളാഴ്ച (19/08/2019) “പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്” മായി തിരുവാതിര ബസുകൾ നിരത്തിൽ ഇറങ്ങുന്നു.
കിളിമാനൂർ മൊട്ടക്കുഴി ആറ്റിങ്ങൽ കൊടുവഴന്നൂർ കാരേറ്റ് വെഞ്ഞാറമൂട് അയിലം കല്ലമ്പലം വർക്കല റൂട്ടുകളിൽ തിരുവാതിര ബസിന്റെ സർവീസ് ഉണ്ടായിരിക്കുന്നത്.
*ആവശ്യമായ സാധനങ്ങൾ*
1)പായ
2) കമ്പിളിപുതപ്പ്
3) അടിവസ്ത്രങ്ങൾ (പുരുഷൻ/സ്ത്രീ)
4) മുണ്ട്
5) നൈറ്റി
6) കുട്ടികളുടെ വസ്ത്രങ്ങൾ
7) ഹവായ് ചെരുപ്പ്
8) ടൂത്ത്ബ്രഷ്
9)ടൂത്ത്പേസ്റ്റ്
10) സാനിറ്ററി നാപ്കിൻ
11 ) അരി
12) പഞ്ചസാര
13) ഡെറ്റോൾ
14) ബ്ലീച്ചിംഗ് പൗഡർ
15) ബിസ്കറ്റ്
16) ചെറുപയർ, പരിപ്പ്, കടല
17) നാളികേരം
18) വെളിച്ചെണ്ണ
19) മസാല പൊടികൾ
20) ബേബി ഫുഡ്
21) ഹാർപിക്
22) ടോയ്ലറ്റ് ബ്രഷ്
23) ബക്കറ്റ്, മഗ്.
ബന്ധപ്പെടേണ്ട നമ്പർ : 7034555550/7034800400.