Search
Close this search box.

ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ സമാഹരിച്ച വസ്തുക്കൾ പ്രളയബാധിത പ്രദേശങ്ങളിലേക്ക്…

ei82KQE79095

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ വയനാട്ടിലും, മലപ്പുറത്തും ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കായി ശേഖരിച്ച അവശ്യസാധങ്ങൾ അടൂർ പ്രകാശ് എംപി ഏറ്റുവാങ്ങി. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  ഇന്ന് വൈകുന്നേരം സാധനങ്ങൾ വാഹനത്തിൽകയറ്റി പ്രളയ ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!