അവനവഞ്ചേരി : അവനവഞ്ചേരിക്ക് സമീപം ടോൾ മുക്കിൽ ബിയർ ലോറി മറിഞ്ഞു.ഇന്ന് ഉച്ചയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2019/08/VID-20190821-WA0002.mp4?_=1അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാർപോളിൻ ഇട്ട് കെട്ടിയിരുന്നതിനാൽ വലിയ തോതിൽ നാശമുണ്ടായില്ലെന്നാണ് വിവരം. ലോഡ് മറ്റൊരു ലോറിയിൽ കയറ്റി വിടാൻ ശ്രമിക്കുന്നുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.