Search
Close this search box.

ഓണക്കാലം ലഹരി മുക്തമാക്കാം : താലൂക്കുതല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു

ei5OQSL86598

ആറ്റിങ്ങൽ : ഓണക്കാലമായതിനാൽ മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും അനധികൃത വില്പനയും ഉപയോഗവും വർദ്ധിക്കാനിടയുള്ളതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്കുതല കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചുവടെയുള്ള നമ്പരുകളിൽ വിളിച്ച് അറിയിക്കണമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

എക്സൈസ് സർക്കിൾ ഓഫീസ് ആറ്റിങ്ങൽ:
0470 2622386, സർക്കിൾ ഇൻസ്പെക്ടർ:9400069407 എക്സൈസ് ഇൻസ്പെക്ടർ ആറ്റിങ്ങൽ: 9400069408,

ചിറയിൻകീഴ് റേഞ്ച്:0470 -2644070,
എക്സൈസ് ഇൻസ്പെക്ടർ, ചിറയിൻകീഴ്:9400069423,

കിളിമാനൂർ റേഞ്ച്:0470 -2672227, എക്സൈസ് ഇൻസ്പെക്ടർ, കിളിമാനൂർ:9400069422.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!