Search
Close this search box.

അവനവഞ്ചേരി ടോൾ മുക്കിൽ ബിയർ ലോറി മറിഞ്ഞു

ei0RVAN81705

അവനവഞ്ചേരി : അവനവഞ്ചേരിക്ക് സമീപം ടോൾ മുക്കിൽ ബിയർ ലോറി മറിഞ്ഞു.ഇന്ന്‌ ഉച്ചയോടെയാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാർപോളിൻ ഇട്ട് കെട്ടിയിരുന്നതിനാൽ വലിയ തോതിൽ നാശമുണ്ടായില്ലെന്നാണ് വിവരം. ലോഡ് മറ്റൊരു ലോറിയിൽ കയറ്റി വിടാൻ ശ്രമിക്കുന്നുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!