Search
Close this search box.

വാമനപുരം കളമച്ചൽ റോഡ് നവീകരണത്തിന് 5 കോടി

eiNFON461644

വാമനപുരം- കളമച്ചൽ റോഡിൽ വാമനപുരത്ത് നിന്ന് തുടങ്ങി 3.600 കി.മീറ്റർ ദൂരം നവീകരിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ച് ഭരണാനുമതിയായി.

5.5 മീറ്റർ വീതിയിൽ BM&BC സ്റ്റാൻഡേർഡിൽ അത്യാധുനിക രീതിയിലാണ് റോഡ് നവീകരിക്കുക. ആവശ്യാനുസരണം സംരക്ഷണഭിത്തികളും ഓടകളും പദ്ധതിയിൽ ഉണ്ട്. ടെക്നിക്കൽ സാംഗ്ഷൻ ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് നവീകരണ പ്രവർത്തി ആരംഭിക്കാനാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!