ചിറയിൻകീഴ്‌ – പൊടിയന്റെമുക്ക്- ശാസ്തവട്ടം -തിരുവനന്തപുരം പുതിയ കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു

ചിറയിൻകീഴ്‌: ചിറയിൻകീഴ്‌ – പൊടിയന്റെമുക്ക്- ശാസ്തവട്ടം -തിരുവനന്തപുരം പുതിയ കെഎസ്ആർടിസി ബസ് സർവ്വീസ് കേരളാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽ , പ്രസിഡന്റ് എസ്‌വി അനിലാൽ, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എസ്. കുമാർ, എച്ച്. അനീഷ്, ആറ്റിങ്ങൽ ഡിടിഒ , വിജയൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!