പുരുഷന്മാരുടെ പൊങ്കാല ശ്രദ്ധേയമായി

ആര്യനാട് :ആര്യനാട് പുളിമൂട്ടില്‍ ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം തെക്കന്‍ കേരളത്തിലെ പുരുഷന്മാരുടെ പൊങ്കാല ശ്രദ്ധേയമായി .

അയ്യപ്പന്റ ജന്മദിനമായ ഉത്രം നാളിൽ ഇവിടെ പുരുഷ പൊങ്കാലയാണു അതിപ്രധാനം.
രാവിലെ താന്ത്രീ കുളപ്പട ഈശ്വരൻ പോറ്റി ഭണ്ഡാരടുപ്പിൽ തീ പകർന്നതോടെ വൃത ശുദ്ധരായ നാനൂറിൽപരം പുരുഷൻമാർ പൊങ്കാലയിട്ടു.