പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്തിൽ മോഷണം

പൂവച്ചൽ : പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്തിൽ മോഷണം നടന്നു. മഖാമിലെയും കമ്മിറ്റി ഓഫീസിലേയും മേഷയുടേയും പൂട്ടുകൾ കുത്തിപ്പൊളിച്ചാണ് കവർച്ച നാടായിരിക്കുന്നത്. ഇരുപത്തയ്യായിരം രൂപയോളം കവർന്നതായി റിപ്പോർട്ട്‌. പോലീസ് അന്വേഷിച്ചു വരുന്നു.