പ്ലസ് ടു പരീക്ഷ ഫലം : ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് 98% വിജയം, 45ഫുൾ എ പ്ലസ്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ 98% വിജയം. 45 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്. കൂടാതെ 30 പേർക്ക് 5 വിഷയങ്ങൾക്ക് എ പ്ലസും.

ബാച്ച് – വിജയ ശതമാനം – ഫുൾ എ പ്ലസ്

സയൻസ് : 99.5% – 39 ഫുൾ എ പ്ലസ്
കോമേഴ്‌സ് : 98.5% – 2 ഫുൾ എ പ്ലസ്
ഹ്യൂമാനിറ്റീസ് : 93% – 4 ഫുൾ എ പ്ലസ്