Search
Close this search box.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോത്തൻകോട് പോലീസ് പിടിയിൽ

eiEWZDA14973

പോത്തൻകോട് :നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അയിരൂപ്പാറ ശാന്തിപുരം കല്ലിക്കോട്ടു വീട്ടിൽ സ്റ്റീഫൻ എന്ന ശബരി ( 29  ) യെ നാട്ടുകാരുടെ സഹായത്തോടെ പോത്തൻകോട് പൊലീസ് പിടികൂടി. അമിത വേഗത്തിൽ വന്ന ബൈക്ക് നാട്ടുകാർ തടയവേ  ശബരി ബൈക്കിൽ നിന്നു വീഴുകയും മുഖത്തിനു പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസുമെത്തി ശബരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!