Search
Close this search box.

പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: വെഞ്ഞാറമൂട് സ്വദേശി പിടിയിൽ..

eiMYVZ655813

വെ​ഞ്ഞാ​റ​മൂ​ട്: പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ബാ​ല​ന്‍ പ​ച്ച ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ദീ​പു(31)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ ന​ൽകിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!