പെരിങ്ങമ്മല ഇക്‌ബാൽ കോളേജിൽ ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

പെരിങ്ങമ്മല  : പെരിങ്ങമ്മല ഇക്‌ബാൽ കോളേജിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അപകടം രാത്രിയിൽ ആയതിനാൽ വൻ അപകടം ഒഴിവായി.ഫിസിക്സ്, കെമിസ്ട്രി,ബോട്ടണി എന്നിവയുടെ ക്ലാസ്സ്‌ എടുക്കുന്ന ഓടിട്ട കെട്ടിമാണ് തകർന്നു വീണത്.