ട്രെയിൻ തട്ടി മരിച്ചു

ഇടവ : കാപ്പില്‍ കുഴിയത്ത്‌ വീട്ടിൽ രാമചന്ദ്രൻ (66) ട്രെയിന്‍ തട്ടി മരിച്ചു.
അജിത്‌ കുമാര്‍ (കാപ്പില്‍ ഡിപ്പോയ്ക്ക്‌ സമീപം പെയിന്റ്‌ കട )അജിത , അമിജ
എന്നിവര്‍ മക്കളും പുതലി, പ്രഭു(ആറ്റിങ്ങല്‍
മുന്‍സിഫ്‌ കോര്‍ട്ട്‌ സ്റ്റാഫ്‌ ), ജിഗേഷ്‌ എന്നിവര്‍ മരുമക്കളുമാണ്‌.