നാളെ ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

വർക്കല : വർക്കല നഗരസഭയിലും ഇടവ, വെട്ടൂർ, ഇലകമൺ, ചെമ്മരുതി, നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിലും (30-6-19)ഞായറാഴ്ച ജല അതോറിറ്റിയുടെ ശുദ്ധജലവിതരണം മുടങ്ങും.