Search
Close this search box.

‘ഡോ. കലാം സ്മൃതി’ അവാർഡ് ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു

eiULUYH94706

വെള്ളനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ.കലാം സ്മൃതി ഇന്റർനാഷണൽ ട്രസ്റ്റ് രാഷ്ട്ര തലവന്മാർക്ക് നൽകി വരുന്ന എക്സലൻസ് അവാർഡ് ഈ വർഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സമ്മാനിച്ചു. ബംഗ്ലാദേശിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കലാം സ്മൃതി ഇന്റർനാഷണൽ ട്രസ്റ്റി ഷൈജു ഡേവിഡ് ആൽഫി, ചീഫ് അഡ്വൈസർ ടി.പി.ശ്രീനിവാസൻ, ചെയർപേഴ്സൺ ഡീന എസ്.ആൽഫി, വെള്ളനാട് ഡെയിൽവ്യൂ ഡയറക്ടർ ഡോ.ക്രിസ്തുദാസ്, ഡിയാ ക്രിസ് ഡേവിഡ്, ശശിധരൻ, ജിക്സൺ തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!