Search
Close this search box.

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.

eiP3W7N58954

അയിരൂർ :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധത്ക്കരണ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു. സ്റ്റേഷൻമാസ്റ്റർ സി. പ്രസന്നകുമാർ, സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, അദ്ധ്യാപകരായ ആർ. സാജൻ, ഐഡാ മേരി, സ്റ്റാഫംഗം ബ്രൂസ്, അപ്പു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!