Search
Close this search box.

ആട്ടുകാൽ ഗവ. യു.പി.എസിൽ ‘എന്റെ ജനയുഗം എന്റെ സഹപാഠി’ പദ്ധതി

eiRB51M23529

ആട്ടുകാൽ: ആട്ടുകാൽ ഗവ. യു.പി.എസിൽ സംഘടിപ്പിച്ച ‘എന്റെ ജനയുഗം എന്റെ സഹപാഠി’ പദ്ധതി മുൻ എംഎൽഎ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം ദിലീപ് കുമാർ ,സിപിഐ പനവൂർ എൽ.സി.എസ് മൈലം ശശി, ജയകുമാർ , എൽ സി അംഗങ്ങളായ എസ്.എൽ സജി കരിക്കുഴി ,പുത്തൻകുന്ന് ബിജു ,മധു സാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!