Search
Close this search box.

ചാരായം വാറ്റി മൊത്ത വിൽപ്പന നടത്തുന്ന മധ്യവയസ്കൻ പിടിയിൽ

eiFYGPM18028
ചിറയിൻകീഴ് :ചാരായം വാറ്റി മൊത്ത വിൽപ്പന നടത്തുന്ന മധ്യവയസ്കൻ 20 ലിറ്റർ ചാരായവുമായി  പിടിയിലായി.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ എസ് ജി അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഴൂർ മരങ്ങാട്ടുകോണം സ്വദേശിയായ ‘ഗുണ്ട്’ എന്ന ഹർഷകുമാർ(55) ആണ് പിടിയിലായത്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!