Search
Close this search box.

നാവായിക്കുളം മരുതിക്കുന്നിൽ നിയന്ത്രണംവിട്ട കാർ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു

eiAQRC244134

 

നാവായിക്കുളം : നാവായിക്കുളം മരുതിക്കുന്നിൽ നിയന്ത്രണംവിട്ട കാർ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു. അഞ്ചൽ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. മരുതിക്കുന്ന് ക്രിസ്ത്യൻ പള്ളി വളവിൽ ഇന്ന് വൈകുന്നേരം 5 അര മണി കഴിഞ്ഞാണ് സംഭവം. കാറിലുണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!