Search
Close this search box.

പെരുമാതുറ പഞ്ചായത്ത്: മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി

eiET41T35851

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യവുമായി യു.എ.ഇയിലെ പെരുമാതുറ പ്രവാസികൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് ദുബൈയിൽ വെച്ച് നിവേദനം നൽക്കി.പഞ്ചായത്ത് രൂപീകരണ ഏകോപന സമിതി ചെയർമാനും കിംസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം നജീബിന്റെ നേതൃത്വത്തിൽ സിയാദ്, കിഫ ഇബ്രാഹീം, റിസ ബഷീർ, നൗഫൽ എം.യു. ഇർഷാദ് എന്നിവർ നിവേദനസംഘത്തിലുണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!