Search
Close this search box.

പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിലാഷിന് അനുമോദനം

ei0GPHO43354

വെള്ളനാട്: പി.എസ്.സി നടത്തിയ എക്സൈസ് ഡ്രൈവർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വെള്ളനാട് കൂവക്കുടി സ്വദേശി അഭിലാഷിനെ എസ്.എൻ.ഡി.പി.യോഗം വെള്ളനാട് ശാഖാ ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. നെടുമങ്ങാട് പൂക്കടയിൽ ജോലി നോക്കുന്നതിനിടയിൽ കിട്ടുന്ന സമയത്ത് പഠിച്ചാണ് അഭിലാഷ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ശാഖാ പ്രസിഡന്റ് സി.കെ. ചന്ദ്രബാബു, സെക്രട്ടറി സി. ദേവരാജൻ, നെടുമങ്ങാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഗോപാലൻറൈറ്റ്, എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ വെള്ളനാട് വാമലോചനൻ, ശാഖാ കമ്മിറ്റിയംഗങ്ങളായ വെളിയന്നൂർ ഗോപി, വെമ്പന്നൂർ ശരത്, ഷാജി കാവുവിള, രാജൻ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!