Search
Close this search box.

കാപ്പിലിൽ ബൈക്ക് അപകടത്തിൽപെട്ട് യുവാക്കൾക്ക് പരിക്ക്

ei3BG8M4532

ഇടവ : കാപ്പിൽ വെൺകുളം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്ന്‌ ഉച്ചയ്ക്ക് 1 അര മണിയോടെയാണ് അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അടച്ചിരുന്ന കടയിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തിൽ പരുക്കേറ്റ യുവാക്കളെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!