Search
Close this search box.

കിളിമാനൂർ ഉപജില്ലാ കലോത്സവം നവംബർ 8 , 11, 12, 13 തീയതികളിൽ

eiGJLG934072

നാവായിക്കുളം : നവംബർ 8 , 11, 12, 13 തീയതികളിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടു കർമം നടന്നു. നാവായിക്കുളം ഗവ. ഹയർസെക്കൻഡറി, ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലാണ് കലോത്സവം. കാൽനാട്ട് കർമം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി നിർവഹിച്ചു. പഞ്ചായത്തംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!